Wednesday, August 26, 2009

ഓണാശംസകള്‍

ഓണാശംസകള്‍

മുക്കുറ്റിയും കാശിതുബയും വംശനാശം മുന്നില്‍കണ്ട് കേഴുന്നു ..
നിറപുത്തരിക്ക് വയ്ക്കാന്‍ കതിരിനായ്‌ മലയാളി
തമിഴ്‌ ലോറിയും കാത്തിരിക്കുന്നു .
ഒരു നെല്മണി മലയാളമണ്ണില്‍ വീണ് തളിര്‍ക്കാന്‍ കൊതിക്കുന്നു .
മുക്കുററിപൂക്കള്‍ കസവ് നെയ്ത ഒറ്റയടിപ്പാതകളും.
കൊയ്തൊഴിഞ്ഞ പാടത്തെ തലപ്പന്തുകളിയും
പുതുതലമുറക്ക്‌ അന്ന്യം ആയിരിക്കുന്നു.
എന്നിട്ടും മലയാളി ഓണം ആഘോഷിക്കുകയാണ്..
കടലാസുപൂകളാല്‍ പൂകളമിട്ടും
അന്യസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന അരിയും പച്ചക്കറിയും
കൊണ്ട് സദ്യയുണ്ടാക്കി മൃഷ്ടാനം ഉണ്ടും
ടെലിവിഷന് മുന്നിലിരുന്നു മലയാളി ഓണം
ആഘോഷിക്കുകയാണ്
കാര്ഷിക കേരളത്തിന്റെ ഓണം ഓര്‍മകളില്‍ മാത്രമായിരിക്കുന്നു
ഓണം ഇന്നു ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളാണ്.
കച്ചവട കേരളത്തിന്റെ പുതിയ ഓണത്തിനെ
നമുക്കും വരവേല്‍ക്കാം ....
ആഘോഷിക്കാം.........................

ANJANA S KUMAR DELIVERING VOTE OF THANKS IN INDEPENDENCE DAY CELEBRATION

HAFIS MOHAMMED FROM 4TH STANDARD ADDRESSING THE STUDENTS

KG STUDENTS-VANDE MATHARAM

RAHUMATH A- REPRESENTATIVE FROM STUDENTS- HOISITNG THE NATIONAL FLAG

DEEPANGURAN JR- A REPRESENTATIVE FROM STUDENTS- PRESIDING THE CEREMONY

principal addressing the students in Independance day Celebration ceremony

Thursday, August 13, 2009

INAGURATION OF 'NADAKA KALARI'


OUR HON'BLE PRINCIPAL IS INAUGURATING THE 'NADAKA KALARI' IN OUR SCHOOL

Monday, August 10, 2009

PCM AWARD DISTRIBUTION-HELD AT 'THIRUVALLA'



PCM SILVER MEDAL WINNER ABHIRAM D FROM UKG MALAYALAM MEDIUM RECEIVING MEDAL.

PCM AWARD DISTRIBUTION-HELD AT 'THIRUVALLA'


PCM SILVER MEDAL WINNER ARDRA VIJU FROM UKG ENGLISH MEDIUM RECEIVING MEDAL.